This is a valid RSS feed.
This feed is valid, but interoperability with the widest range of feed readers could be improved by implementing the following recommendations.
line 41, column 0: (10 occurrences) [help]
<a title="കേരളത്തിന് സമീപം രണ്ട് വീതം ചക്രവാത ...
line 72, column 0: (19 occurrences) [help]
line 72, column 0: (19 occurrences) [help]
line 85, column 0: (3 occurrences) [help]
<figure class="wp-block-embed is-type-wp-embed is-provider-metbeat-news wp-b ...
line 85, column 0: (3 occurrences) [help]
<figure class="wp-block-embed is-type-wp-embed is-provider-metbeat-news wp-b ...
line 296, column 0: (3 occurrences) [help]
line 296, column 0: (3 occurrences) [help]
</channel>
</channel>
<?xml version="1.0" encoding="UTF-8"?><rss version="2.0"
xmlns:content="http://purl.org/rss/1.0/modules/content/"
xmlns:wfw="http://wellformedweb.org/CommentAPI/"
xmlns:dc="http://purl.org/dc/elements/1.1/"
xmlns:atom="http://www.w3.org/2005/Atom"
xmlns:sy="http://purl.org/rss/1.0/modules/syndication/"
xmlns:slash="http://purl.org/rss/1.0/modules/slash/"
xmlns:media="http://search.yahoo.com/mrss/" xmlns:itunes="http://www.itunes.com/dtds/podcast-1.0.dtd" >
<channel>
<atom:link href="https://metbeatnews.com/feed/" rel="self" type="application/rss+xml" />
<link>https://metbeatnews.com</link>
<description>Met Beat Weather LLP is a private meteorological company based in Kerala, India. Established in 2020, we focus on accurate weather prediction in Kerala and provide versatile forecasts for the Indian diaspora across the globe</description>
<lastBuildDate>Thu, 03 Apr 2025 10:04:35 +0000</lastBuildDate>
<language>en-US</language>
<sy:updatePeriod>
hourly </sy:updatePeriod>
<sy:updateFrequency>
1 </sy:updateFrequency>
<generator>https://wordpress.org/?v=6.7.1</generator>
<itunes:subtitle>Metbeat News</itunes:subtitle>
<itunes:summary>Met Beat Weather LLP is a private meteorological company based in Kerala, India. Established in 2020, we focus on accurate weather prediction in Kerala and provide versatile forecasts for the Indian diaspora across the globe</itunes:summary>
<itunes:explicit>clean</itunes:explicit>
<item>
<link>https://metbeatnews.com/kerala-summer-rain-become-heavy-weather-system/</link>
<dc:creator><![CDATA[Weather Desk]]></dc:creator>
<pubDate>Thu, 03 Apr 2025 10:02:11 +0000</pubDate>
<category><![CDATA[Kerala]]></category>
<category><![CDATA[Weather News]]></category>
<category><![CDATA[weather]]></category>
<category><![CDATA[കാലാവസ്ഥ]]></category>
<category><![CDATA[കേരളം]]></category>
<category><![CDATA[മഴ]]></category>
<category><![CDATA[വേനൽ മഴ ശക്തം]]></category>
<guid isPermaLink="false">https://metbeatnews.com/?p=24606</guid>
<description><![CDATA[
കേരളത്തിന് സമീപം രണ്ട് വീതം ചക്രവാത ചുഴികളും ന്യൂനമർദ്ദ പാത്തികളും; മഴ കനക്കും അറബിക്കടലിൽ ചക്രവാത ചുഴി (Cyclonic Circulation) യും കന്യാകുമാരി മേഖലയിൽ മറ്റൊരു upper ...
Read more
The post കേരളത്തിന് സമീപം രണ്ട് വീതം ചക്രവാത ചുഴികളും ന്യൂനമർദ്ദ പാത്തികളും; മഴ കനക്കും appeared first on Metbeat News.
]]></description>
<content:encoded><![CDATA[
കേരളത്തിന് സമീപം രണ്ട് വീതം ചക്രവാത ചുഴികളും ന്യൂനമർദ്ദ പാത്തികളും; മഴ കനക്കും
അറബിക്കടലിൽ ചക്രവാത ചുഴി (Cyclonic Circulation) യും കന്യാകുമാരി മേഖലയിൽ മറ്റൊരു upper air circulation ( UAC) യും ന്യൂനമർദ പാത്തികളും രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ ഇന്നും വേനൽ സജീവമാകും. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഇടിയോടുകൂടെ ശക്തമായ മഴ (Thunderstorm ) ലഭിക്കും.
ഇന്ന് വിവിധ ജില്ലകളിൽ മഴ തുടങ്ങിയിട്ടുണ്ട്. കിഴക്കൻ മലയോരമേഖലകൾ കേന്ദ്രീകരിച്ചാണ് മഴ സജീവമാകുന്നത്. ഇടിയോട് കൂടെ മഴ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും തിരുവനന്തപുരത്തും വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലും മഴ റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ സമീപം മൾട്ടിപ്പിൾ വെതർ സിസ്റ്റം
കേരളത്തിൽ മഴ നൽകാൻ മൾട്ടിപ്പിൾ വെതർ സിസ്റ്റമാണ് രൂപപ്പെട്ടിരിക്കുന്നത്. അതുകാരണം വരും ദിവസങ്ങളിൽ മഴ ശക്തമാകും. തെക്കു കിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിലാണ് ചക്രവാത ചുഴി രൂപപ്പെട്ടത്. കേരളത്തിലെ മുകളിലൂടെ ഈ ചക്രവാത ചുഴിയിൽ നിന്ന് തെക്കൻ കേരളത്തിന് മുകളിലേക്ക് ന്യൂനമർദ്ദ പാത്തിയും (Through) രൂപം കൊണ്ടിരിക്കുന്നു. ലക്ഷ ദ്വീപ് മുതൽ കൊങ്കൺ വരെ മറ്റൊരു ട്രഫും രൂപപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മഴ പെയ്തതിനെ തുടർന്ന് ചൂടിലും കുറവുണ്ടായി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് ചൂടു കുറഞ്ഞത്. എന്നാൽ ഉത്തരേന്ത്യയിൽ ചൂട് കൂടിനിൽക്കുകയാണ്. കാശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ചൂട് സാധാരണയേക്കാൾ കൂടുതൽ രേഖപ്പെടുത്തി.
മഴയുടെ ലൈവ് വീഡിയോകൾ കാണാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കുക.👇
Metbeat Weather
Weatherman Kerala
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഞങ്ങളുടെ വെബ്സൈറ്റിലെ ഈ പേജ് സന്ദർശിക്കുക.👇
LIVE LIGHTNING STRIKE MAP
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ അറിയാൻ metbeat.com സന്ദർശിക്കുക.
കാലാവസ്ഥ വിവരങ്ങൾ വാട്സാപ്പിൽ / Telegram channel ൽ ലഭിക്കാൻ താഴെ കാണുന്ന ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക.
The post കേരളത്തിന് സമീപം രണ്ട് വീതം ചക്രവാത ചുഴികളും ന്യൂനമർദ്ദ പാത്തികളും; മഴ കനക്കും appeared first on Metbeat News.
]]></content:encoded>
</item>
<item>
<link>https://metbeatnews.com/uae-weather-03-04-25/</link>
<dc:creator><![CDATA[Sinju P]]></dc:creator>
<pubDate>Thu, 03 Apr 2025 05:11:08 +0000</pubDate>
<category><![CDATA[Gulf]]></category>
<category><![CDATA[Weather News]]></category>
<guid isPermaLink="false">https://metbeatnews.com/?p=24602</guid>
<description><![CDATA[
uae weather 03/04/25: രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവ് തുടരുന്നു ഇന്ന്, ഏപ്രിൽ 3 ന് രാജ്യത്തുടനീളം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശം പ്രതീക്ഷിക്കാം. നാഷണൽ സെന്റർ ...
Read more
The post uae weather 03/04/25: രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവ് തുടരുന്നു appeared first on Metbeat News.
]]></description>
<content:encoded><![CDATA[
uae weather 03/04/25: രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവ് തുടരുന്നു
ഇന്ന്, ഏപ്രിൽ 3 ന് രാജ്യത്തുടനീളം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശം പ്രതീക്ഷിക്കാം.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, ഉയർന്ന താപനില 34 നും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും ഇന്നലെ, ഏപ്രിൽ 2 നെ അപേക്ഷിച്ച് കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും NCM പറയുന്നു.
താപനില 19 നും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും.
രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്, മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ എത്താം.
ഏപ്രിൽ 5 ശനിയാഴ്ച പകൽ സമയത്ത് പൊടി നിറഞ്ഞ കാലാവസ്ഥയും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയരുമെന്നും NCM പ്രവചിക്കുന്നു.
metbeat news
The post uae weather 03/04/25: രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവ് തുടരുന്നു appeared first on Metbeat News.
]]></content:encoded>
</item>
<item>
<link>https://metbeatnews.com/aviation-rescue-operations-firefighting-course/</link>
<dc:creator><![CDATA[Sinju P]]></dc:creator>
<pubDate>Thu, 03 Apr 2025 05:04:01 +0000</pubDate>
<category><![CDATA[Career and Education]]></category>
<category><![CDATA[Jobs]]></category>
<category><![CDATA[approved Aviation Rescue Operations Firefighting Course]]></category>
<category><![CDATA[CIAL Academy]]></category>
<category><![CDATA[cusat]]></category>
<guid isPermaLink="false">https://metbeatnews.com/?p=24599</guid>
<description><![CDATA[
കുസാറ്റ് അംഗീകൃത വ്യോമയാന രക്ഷാ പ്രവർത്തന അഗ്നി ശമന കോഴ്സ് സിയാൽ അക്കാദമിയിൽ പഠിക്കാം കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപ കമ്പനിയായ സിയാൽ അക്കാദമിയില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ...
Read more
The post കുസാറ്റ് അംഗീകൃത വ്യോമയാന രക്ഷാ പ്രവർത്തന അഗ്നി ശമന കോഴ്സ് സിയാൽ അക്കാദമിയിൽ പഠിക്കാം appeared first on Metbeat News.
]]></description>
<content:encoded><![CDATA[
കുസാറ്റ് അംഗീകൃത വ്യോമയാന രക്ഷാ പ്രവർത്തന അഗ്നി ശമന കോഴ്സ് സിയാൽ അക്കാദമിയിൽ പഠിക്കാം
കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപ കമ്പനിയായ സിയാൽ അക്കാദമിയില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളില്‍ മികച്ച തൊഴില്‍ കരസ്ഥമാക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടക്കുന്നത്.
വ്യോമയാന രംഗത്തെ പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കിയുള്ള പാഠ്യപദ്ധതിക്ക് ഒപ്പം കൊച്ചി ബി.പിസി.എല്ലില്‍ പ്രഷര്‍ ഫെഡ് ഫയര്‍ഫൈറ്റിങ് പരിശീലനം, കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു അക്കാദമിയില്‍ ടണല്‍ ആന്‍ഡ് സ്മോക്ക് ചേമ്പര്‍ പരിശീലനം, തൃശൂര്‍ വൈല്‍ഡ് വിന്‍ഡ് അഡ്വെഞ്ച്വർ ബില്‍ഡിങ് റെസ്ക്യു ഓപ്പറേഷന്‍സ്, സെന്റ്.ജോണ്‍സില്‍ ആംബുലന്‍സ് സര്‍ട്ടിഫിക്കേറ്റ് ട്രെനിയിങ് പ്രോഗ്രാം എന്നിവയും നൽകുന്നുണ്ട്.
കോഴ്സിന്റെ ഭാഗമായി വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കില്‍, ആശയവിനിമയം എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കും.
കേരളത്തിലെ സര്‍വകലാശാല അംഗീകൃത ഏവിയേഷന്‍ കോഴ്സുകള്‍ നല്കുന്ന ഏക സ്ഥാപനവും കാനഡയിലെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എ.സി ഐ ) അംഗീകാരവുമുള്ള സിയാൽ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ നേരിട്ട് കണ്ട് പഠിക്കാനുള്ള അവസരമാണ് സജ്ജമാക്കിയിട്ടുള്ളത്.
ഏപ്രില്‍ 25 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക. വിദ്യാര്‍ത്ഥികള്‍ ഫിസിക്കല്‍ ടെസ്റ്റും പാസ് ആയിരിക്കണം. സയന്‍സ് ഐച്ഛിക വിഷയമായി പ്ലസ്ടു പാസായവര്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കൊ അപേക്ഷിക്കാം. അപേക്ഷകള്‍ ഏപ്രില്‍ 10 ന് മുമ്പ് www.ciasl.aero/academy എന്ന ലിങ്കിലൂടെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-8848000901.
metbeat news
The post കുസാറ്റ് അംഗീകൃത വ്യോമയാന രക്ഷാ പ്രവർത്തന അഗ്നി ശമന കോഴ്സ് സിയാൽ അക്കാദമിയിൽ പഠിക്കാം appeared first on Metbeat News.
]]></content:encoded>
</item>
<item>
<link>https://metbeatnews.com/kerala-weather-03-04-25/</link>
<dc:creator><![CDATA[Sinju P]]></dc:creator>
<pubDate>Thu, 03 Apr 2025 04:57:13 +0000</pubDate>
<category><![CDATA[Kerala]]></category>
<category><![CDATA[Weather News]]></category>
<category><![CDATA[Imd]]></category>
<category><![CDATA[weather]]></category>
<guid isPermaLink="false">https://metbeatnews.com/?p=24597</guid>
<description><![CDATA[
Kerala weather 03/04/25: ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഇന്ന് 8 ജില്ലകളിൽ മഞ്ഞ ...
Read more
The post Kerala weather 03/04/25: ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് appeared first on Metbeat News.
]]></description>
<content:encoded><![CDATA[
Kerala weather 03/04/25: ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഇന്ന് 8 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
03/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04/04/2025 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ
05/04/2025 : പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
06/04/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മലപ്പുറം പാലക്കാട് ജില്ലകളിൽ രാവിലെ മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക പ്രകാരം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് imd. കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കോട്ടയം എറണാകുളം പാലക്കാട് മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടുമാണ്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
metbeat news
The post Kerala weather 03/04/25: ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് appeared first on Metbeat News.
]]></content:encoded>
</item>
<item>
<link>https://metbeatnews.com/kerala-weather-02-04-25-summer-rain-today/</link>
<dc:creator><![CDATA[Weather Desk]]></dc:creator>
<pubDate>Wed, 02 Apr 2025 03:53:51 +0000</pubDate>
<category><![CDATA[Kerala]]></category>
<category><![CDATA[Weather News]]></category>
<category><![CDATA[Kerala weather]]></category>
<category><![CDATA[Summer rain]]></category>
<category><![CDATA[ഇടിയോടെ മഴ]]></category>
<category><![CDATA[വക്കൻ കേരളം]]></category>
<category><![CDATA[വേനൽ മഴ]]></category>
<guid isPermaLink="false">https://metbeatnews.com/?p=24587</guid>
<description><![CDATA[
kerala weather 02/04/25 : ഇന്നത്തെ മഴ സാധ്യത, കേരളത്തിൽ വേനൽ മഴ ശക്തമായി കേരളത്തിൽ ഇന്നലെ മുതൽ വേനൽ മഴ വീണ്ടും ശക്തിപ്പെട്ടു. ഇന്നലെ വൈകിട്ട് ...
Read more
The post kerala weather 02/04/25 : ഇന്നത്തെ മഴ സാധ്യത, കേരളത്തിൽ വേനൽ മഴ ശക്തമായി appeared first on Metbeat News.
]]></description>
<content:encoded><![CDATA[
kerala weather 02/04/25 : ഇന്നത്തെ മഴ സാധ്യത, കേരളത്തിൽ വേനൽ മഴ ശക്തമായി
കേരളത്തിൽ ഇന്നലെ മുതൽ വേനൽ മഴ വീണ്ടും ശക്തിപ്പെട്ടു. ഇന്നലെ വൈകിട്ട് മുതൽ തെക്കൻ ജില്ലകളിൽ ശക്തമായ മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് മഴ ലഭിച്ചത്. ഇതിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. മീനച്ചിലാറിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് നീരൊഴുക്ക് പുന:സ്ഥാപിക്കപ്പെട്ടു. കേരളത്തിൽ ചൂടിന് കുറവ് രേഖപ്പെടുത്തുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ 40 ഡിഗ്രിക്ക് താഴെയാണ് താപനില.
മീനച്ചിലാറിൽ മഴയെ തുടർന്ന് നീരൊഴുക്ക് പുന:സ്ഥാപിക്കപ്പെട്ടപ്പോൾ
ഇന്നത്തെ അന്തരീക്ഷ സ്ഥിതി
കേരളത്തിൽ വിവിധ അന്തരീക്ഷ പ്രതിഭാസങ്ങളെ തുടർന്നാണ് ഇപ്പോൾ മഴ ലഭിക്കുന്നത്. മഹാരാഷ്ട്ര മുതൽ കന്യാകുമാരി കടൽ വരെ തുടരുന്ന ന്യൂനമർദ്ദ പാത്തി (Trough) രൂപപ്പെട്ടിട്ടുണ്ട്. ഇത് കർണാടകക്കും തമിഴ്നാടിനും മുകളിലൂടെയാണ് കടന്നുപോകുന്നത്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 900 മീറ്റർ മാത്രം ഉയരത്തിലൂടെ കടന്നുപോകുന്ന ഈ താഴ്ന്നമർദ്ദ മേഖലയുള്ള ഭാഗത്തേക്ക് ഈർപ്പം ഇരുഭാഗത്തുനിന്നും പ്രവഹിക്കുന്നതും കാറ്റിൻ്റെ അഭിസരണം (convergence) ഉണ്ടാകുന്നതുമൂലം ഇന്നും കേരളത്തിൽ വ്യാപകമായ മഴ സാധ്യത. ഇതിനിടെ, വടക്കൻ കേരളത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇന്ന് പുലർച്ചെ ശക്തമായ മഴ ലഭിച്ചു.
വടക്കൻ കേരളം മേഘാവൃതം
അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിലും ഇടയിലായി രൂപം കൊണ്ട താൽക്കാലിക ചക്രവാത ചുഴിയാണ് (Cyclonic Circulation) ഇതിന് കാരണം. ഇതുകാരണം മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഈർപ്പ പ്രവാഹവും മേഘ രൂപീകരണവും നടന്നു. വടക്കൻ ജില്ലകൾ ഇന്ന് രാവിലെ മുതൽ മേഘാവൃതമാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ സാധ്യത.
ഇന്ന് പുലർച്ചെയുള്ള മേഘങ്ങൾ കേരള തീരത്ത്
ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ മഴ
ഇന്നലെ അപേക്ഷിച്ച് ഇന്ന് കേരളത്തിന്റെ വിവിധ ജില്ലകളിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കും. മഴക്കൊപ്പം ഇടിയും കാറ്റും മിന്നലും പ്രതീക്ഷിക്കണം. മിന്നലിന്റെ ആദ്യ സൂചനകൾ കണ്ടാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. മിന്നൽ ട്രാക്ക് ചെയ്യാൻ ഞങ്ങളുടെ വെബ്സൈറ്റിലെ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കാം.
LIVE LIGHTNING STRIKE MAP
ഇന്നത്തെ മഴ
ഇന്ന് ഉച്ചക്ക് ശേഷവും കേരളത്തിൽ ഇടിയോട് കൂടിയ മഴ സാധ്യത. എന്നാൽ ആകാശം പൂർണമായി മേഘാവൃതമായി തുടർന്നാൽ അത് വൈകിട്ടത്തെ ഈ മേഖലയിലെ മഴ സാധ്യതയെ ദുർബലപ്പെടുത്തിയേക്കും.
വരും മണിക്കൂറുകളിൽ വെയിൽ തെളിഞ്ഞു ചൂടുള്ള അന്തരീക്ഷ സ്ഥിതിയിലേക്ക് വന്നാൽ മാത്രമേ
ഉച്ചക്ക് ശേഷവും രാത്രിയിലുമായി ഇടിയോടു കൂടിയ മഴ പ്രതീക്ഷിക്കേണ്ടതുള്ളൂ.
വേനൽ മഴയുടെ സ്വഭാവത്തിൽ നിന്ന് മാറി പകൽ വടക്കൻ കേരളത്തിൽ ഇരുണ്ടു മൂടിയ കാലാവസ്ഥ ഉണ്ടാകും. പടിഞ്ഞാറൻ കാറ്റ് അല്പം ശക്തമായാൽ ചാറ്റൽ മഴ ലഭിക്കുകയും ചെയ്യും. കൂടുതൽ തൽസമയ വിവരങ്ങൾക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കുക.
Metbeat Weather
Weatherman Kerala
തൽസമയ കാലാവസ്ഥ അറിയാൻ metbeat.com സന്ദർശിക്കാം
The post kerala weather 02/04/25 : ഇന്നത്തെ മഴ സാധ്യത, കേരളത്തിൽ വേനൽ മഴ ശക്തമായി appeared first on Metbeat News.
]]></content:encoded>
</item>
<item>
<link>https://metbeatnews.com/uae-weather-02-04-24/</link>
<dc:creator><![CDATA[Sinju P]]></dc:creator>
<pubDate>Wed, 02 Apr 2025 03:49:17 +0000</pubDate>
<category><![CDATA[Gulf]]></category>
<category><![CDATA[Weather News]]></category>
<category><![CDATA[Ncm]]></category>
<category><![CDATA[UAE weather]]></category>
<category><![CDATA[weather news]]></category>
<guid isPermaLink="false">https://metbeatnews.com/?p=24588</guid>
<description><![CDATA[
Uae weather 02/04/24: രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവ് ഇന്ന് രാജ്യത്ത് ചിലയിടങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയോ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയോ ആയിരിക്കും. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ...
Read more
The post Uae weather 02/04/24: രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവ് appeared first on Metbeat News.
]]></description>
<content:encoded><![CDATA[
Uae weather 02/04/24: രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവ്
ഇന്ന് രാജ്യത്ത് ചിലയിടങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയോ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയോ ആയിരിക്കും.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം, ഇന്ന്, ഏപ്രിൽ 2 ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകുമെന്നും, പരമാവധി താപനില 32 നും 36 നും ഇടയിൽ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കുറഞ്ഞ താപനില 18 നും 23 നും ഇടയിൽ ആയിരിക്കും.
രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം, വേഗത മണിക്കൂറിൽ 30 കിലോമീറ്റർ വരെ എത്താം.
metbeat news
The post Uae weather 02/04/24: രാജ്യത്തുടനീളം താപനിലയിൽ വർദ്ധനവ് appeared first on Metbeat News.
]]></content:encoded>
</item>
<item>
<link>https://metbeatnews.com/kerala-weather-02-04-25/</link>
<dc:creator><![CDATA[Sinju P]]></dc:creator>
<pubDate>Wed, 02 Apr 2025 03:32:15 +0000</pubDate>
<category><![CDATA[Kerala]]></category>
<category><![CDATA[Weather News]]></category>
<category><![CDATA[Imd]]></category>
<category><![CDATA[Kerala weather]]></category>
<category><![CDATA[Rain]]></category>
<guid isPermaLink="false">https://metbeatnews.com/?p=24583</guid>
<description><![CDATA[
Kerala weather 02/04/25: വിവിധ ജില്ലകളിൽ രാവിലെ മുതൽ മഴ തുടങ്ങി കേരളത്തിലെ ജില്ലകളിൽ പുലർച്ചെ മുതൽ തന്നെ മഴ തുടങ്ങി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ...
Read more
The post Kerala weather 02/04/25: വിവിധ ജില്ലകളിൽ രാവിലെ മുതൽ മഴ തുടങ്ങി appeared first on Metbeat News.
]]></description>
<content:encoded><![CDATA[
Kerala weather 02/04/25: വിവിധ ജില്ലകളിൽ രാവിലെ മുതൽ മഴ തുടങ്ങി
കേരളത്തിലെ ജില്ലകളിൽ പുലർച്ചെ മുതൽ തന്നെ മഴ തുടങ്ങി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുലർച്ചെ മുതൽ മഴ തുടങ്ങിയത്. മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് IMD മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം,തൃശൂർ, വയനാട്, പാലക്കാട് എറണാകുളം ജില്ലകളിൽ രാവിലെ ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുമെന്ന് ഐ എം ഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏപ്രിൽ രണ്ടിനു ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് metbeat മുന്നറിയിപ്പ് നൽകി യിരുന്നു. മലയോര മേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. മാര്‍ച്ച് 29 ലെ Metbeat Weather ന്റെ കാലാവസ്ഥാ അവലകോന റിപ്പോര്‍ട്ടിലും കിഴക്കന്‍ മേഖലയില്‍ മലവെള്ളപ്പാച്ചിലിന് കാരണമാകുന്ന മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
02/04/2025 : എറണാകുളം, പാലക്കാട്, വയനാട്
03/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
04/04/2025 : പാലക്കാട്, മലപ്പുറം, വയനാട്
05/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
metbeat news
The post Kerala weather 02/04/25: വിവിധ ജില്ലകളിൽ രാവിലെ മുതൽ മഴ തുടങ്ങി appeared first on Metbeat News.
]]></content:encoded>
</item>
<item>
<link>https://metbeatnews.com/summer-rain-landslide-possibility-in-kerala/</link>
<dc:creator><![CDATA[Weather Desk]]></dc:creator>
<pubDate>Tue, 01 Apr 2025 14:05:54 +0000</pubDate>
<category><![CDATA[Kerala]]></category>
<category><![CDATA[Top Stories]]></category>
<category><![CDATA[Weather Analysis]]></category>
<category><![CDATA[Weather News]]></category>
<category><![CDATA[ഉരുള്‍പൊട്ടല്‍ സാധ്യത]]></category>
<category><![CDATA[ഏപ്രിലില്‍ സാധാരണേക്കാള് മഴ]]></category>
<category><![CDATA[കേരളത്തില്‍ വേനല്‍ മഴയില്‍]]></category>
<guid isPermaLink="false">https://metbeatnews.com/?p=24575</guid>
<description><![CDATA[
കേരളത്തില്‍ വേനല്‍ മഴയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും വേനല്‍ മഴയില്‍ കേരളത്തിലും കര്‍ണാടകയിലും പശ്ചിമഘട്ടത്തിലും ഉരുള്‍പൊട്ടല്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിലില്‍ സാധാരണേക്കാള് മഴ ഈ മേഖലയില്‍ ...
Read more
The post കേരളത്തില്‍ വേനല്‍ മഴയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും appeared first on Metbeat News.
]]></description>
<content:encoded><![CDATA[
കേരളത്തില്‍ വേനല്‍ മഴയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും
വേനല്‍ മഴയില്‍ കേരളത്തിലും കര്‍ണാടകയിലും പശ്ചിമഘട്ടത്തിലും ഉരുള്‍പൊട്ടല്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിലില്‍ സാധാരണേക്കാള് മഴ ഈ മേഖലയില്‍ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് ഡയരക്ടര്‍ ജനറല്‍ മ്യൃത്യുജ്ഞയ് മൊഹാപത്ര പറഞ്ഞു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് കേരളത്തില്‍ അനുഭവപ്പെടും. രാജ്യത്തുടനീളം ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണവും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രാജ്യത്തുടനീളം പകല്‍ താപനില സാധാരണയേക്കാള്‍ കൂടും. താഴ്ന്ന താപനിലയിലും വര്‍ധനവുണ്ടാകും. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും മേഖലയില്‍ താപനില സാധാരണ നിലയിലാകും.
മാര്‍ച്ച് 29 ലെ Metbeat Weather ന്റെ കാലാവസ്ഥാ അവലകോന റിപ്പോര്‍ട്ടിലും കിഴക്കന്‍ മേഖലയില്‍ മലവെള്ളപ്പാച്ചിലിന് കാരണമാകുന്ന മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പും സൂചന നല്‍കുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ ഏപ്രില്‍ മാസത്തെ പ്രവചനം അറിയാന്‍ താഴെ കൊടുത്ത വാര്‍ത്ത വായിക്കാം.
India weather 01/04/25: രാജ്യത്ത് ഉഷ്ണ തരംഗ സാധ്യത ; കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ
The post കേരളത്തില്‍ വേനല്‍ മഴയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും appeared first on Metbeat News.
]]></content:encoded>
</item>
<item>
<link>https://metbeatnews.com/india-weather-01-04-25/</link>
<dc:creator><![CDATA[Sinju P]]></dc:creator>
<pubDate>Tue, 01 Apr 2025 06:17:02 +0000</pubDate>
<category><![CDATA[Kerala]]></category>
<category><![CDATA[National]]></category>
<category><![CDATA[Weather News]]></category>
<category><![CDATA[Imd]]></category>
<category><![CDATA[India weather]]></category>
<category><![CDATA[weather]]></category>
<guid isPermaLink="false">https://metbeatnews.com/?p=24570</guid>
<description><![CDATA[
India weather 01/04/25: രാജ്യത്ത് ഉഷ്ണ തരംഗ സാധ്യത ; കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഏപ്രിൽ മാസത്തിൽ കേരളത്തിൽ ...
Read more
The post India weather 01/04/25: രാജ്യത്ത് ഉഷ്ണ തരംഗ സാധ്യത ; കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ appeared first on Metbeat News.
]]></description>
<content:encoded><![CDATA[
India weather 01/04/25: രാജ്യത്ത് ഉഷ്ണ തരംഗ സാധ്യത ; കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യത.
ഉയർന്ന താപനില വടക്കൻ ജില്ലകളിൽ സാധാരയെക്കാൾ കൂടുതലും മധ്യ തെക്കൻ ജില്ലകളിൽ സാധാരണ ഏപ്രിൽ മാസത്തിൽ അനുഭവപ്പെടുന്ന ചൂടും ആയിരിക്കും അനുഭവപ്പെടുക എന്നും കാലാവസ്ഥ വകുപ്പ്.
അതേസമയം രാജ്യത്ത് ഭൂരിഭാഗം സംസ്ഥാങ്ങളിലും ഇനിയുള്ള 3 മാസങ്ങളിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും imd.
ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ സാധാരണയേക്കാൾ ചൂടേറിയ വേനൽക്കാലം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്നും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ ദിനങ്ങളുടെ എണ്ണവും വർദ്ധിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു. തിങ്കളാഴ്ച പുറപ്പെടുവിച്ച IMD യുടെ മുന്നറിയിപ്പിൽ, മധ്യ, കിഴക്കൻ, വടക്കുപടിഞ്ഞാറൻ സമതലങ്ങളെ ഏറ്റവും ദുർബലമായ പ്രദേശങ്ങളായി എടുത്തുകാണിക്കുന്നു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വടക്ക്, കിഴക്ക്, മധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ സമതലങ്ങളിലും സാധാരണ ഉള്ളതിനേക്കാൾ ഉഷ്ണതരംഗ സാധ്യത കൂടുതലാണെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ വടക്കൻ ഭാഗങ്ങൾ ആണ് ഇതിന്റെ ആഘാതം നേരിടാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിലിൽ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
തെക്ക്, വടക്ക് പടിഞ്ഞാറൻ മേഖലയിലെ ചില പ്രദേശങ്ങൾ ഒഴികെ. അവിടെ സാധാരണ അവസ്ഥ തുടരാം. മിക്ക പ്രദേശങ്ങളിലും കുറഞ്ഞ താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കും. അതേസമയം കഴിഞ്ഞ വർഷം ഇന്ത്യയിൽ റെക്കോർഡ് വേനൽച്ചൂടാണ് അനുഭവപ്പെട്ടത്. 536 ചൂട് തരംഗ ദിവസങ്ങൾ അനുഭവപ്പെട്ടു. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട് ദിനങ്ങൾ. ഇതിൽ 41,789 ചൂട് സ്ട്രോക്ക് കേസുകളും 143 സ്ഥിരീകരിച്ച മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു . മതിയായ ഡാറ്റ ശേഖരണം ഇല്ലാത്തതിനാൽ ചൂട് മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
metbeat news
The post India weather 01/04/25: രാജ്യത്ത് ഉഷ്ണ തരംഗ സാധ്യത ; കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ appeared first on Metbeat News.
]]></content:encoded>
</item>
<item>
<link>https://metbeatnews.com/uae-weather-01-04-25/</link>
<dc:creator><![CDATA[Sinju P]]></dc:creator>
<pubDate>Tue, 01 Apr 2025 05:12:01 +0000</pubDate>
<category><![CDATA[Gulf]]></category>
<category><![CDATA[Weather News]]></category>
<category><![CDATA[Ncm]]></category>
<category><![CDATA[UAE weather]]></category>
<category><![CDATA[weather]]></category>
<guid isPermaLink="false">https://metbeatnews.com/?p=24567</guid>
<description><![CDATA[
Uae weather 01/04/25: ആകാശം ഭാഗികമായി മേഘാവൃതമാകും, താപനിലയിൽ വർദ്ധനവ്, ഈർപ്പം 90 ശതമാനത്തിലെത്തും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ ദൈനംദിന കാലാവസ്ഥാ പ്രവചനം ...
Read more
The post Uae weather 01/04/25: ആകാശം ഭാഗികമായി മേഘാവൃതമാകും, താപനിലയിൽ വർദ്ധനവ്, ഈർപ്പം 90 ശതമാനത്തിലെത്തും appeared first on Metbeat News.
]]></description>
<content:encoded><![CDATA[
Uae weather 01/04/25: ആകാശം ഭാഗികമായി മേഘാവൃതമാകും, താപനിലയിൽ വർദ്ധനവ്, ഈർപ്പം 90 ശതമാനത്തിലെത്തും
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) യുടെ ദൈനംദിന കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ഇന്ന് യുഎഇയിലുടനീളമുള്ള കാലാവസ്ഥ അല്പം ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കും. ഇന്ന്, രാജ്യത്തുടനീളമുള്ള താപനില ക്രമേണ വർദ്ധിക്കുന്നതായി കാണുന്നു, യുഎഇയിലുടനീളമുള്ള ആകാശം വെയിലും ചിലപ്പോഴൊക്കെ ഭാഗികമായി മേഘാവൃതവുമായിരിക്കും.
തീരദേശ പ്രദേശങ്ങളിലെ പരമാവധി താപനില 39°C വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഉൾപ്രദേശങ്ങളിൽ, ഉയർന്ന താപനില 34-37°C വരെയായിരിക്കും. ഇന്നലെ ഉച്ചയ്ക്ക് 2.15 ന് സ്വീഹാനിൽ (അൽ ഐൻ) രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 39°C ആയിരുന്നു.
അബുദാബിയിലും ഷാർജയിലും നിലവിൽ താപനില സമാനമാണ്, 31°C വരെ എത്തുന്നു. ഈർപ്പം വർദ്ധിക്കുന്നതിനാൽ തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഉച്ചകഴിഞ്ഞ്, മൂടൽമഞ്ഞ് അനുഭവപ്പെടാം.
തെക്കുകിഴക്ക് നിന്ന് കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, രാത്രിയിൽ വടക്കുകിഴക്കോട്ട് മാറും. ഈ കാറ്റുകൾ ചിലപ്പോൾ ശക്തി പ്രാപിക്കുകയും പൊടിപടലങ്ങൾ വീശാൻ കാരണമാവുകയും ചെയ്യും, മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശുകയും രാത്രി വൈകി കടലിന് മുകളിലൂടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്തുകയും ചെയ്യും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ തിരമാലകൾ ഉണ്ടാകും.
metbeat news
The post Uae weather 01/04/25: ആകാശം ഭാഗികമായി മേഘാവൃതമാകും, താപനിലയിൽ വർദ്ധനവ്, ഈർപ്പം 90 ശതമാനത്തിലെത്തും appeared first on Metbeat News.
]]></content:encoded>
</item>
</channel>
</rss>
If you would like to create a banner that links to this page (i.e. this validation result), do the following:
Download the "valid RSS" banner.
Upload the image to your own server. (This step is important. Please do not link directly to the image on this server.)
Add this HTML to your page (change the image src
attribute if necessary):
If you would like to create a text link instead, here is the URL you can use:
http://www.feedvalidator.org/check.cgi?url=https%3A//metbeatnews.com/feed/